അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.െഎ സീറ്റുകളിലേക്ക് . അപേക്ഷകൾ കോളജ് ഒാഫ് എൻജിനീയറിങ് തലേശ്ശരി പ്രിൻസിപ്പലി​െൻറ പേരിൽ മാറാവുന്ന 600 രൂപയുടെ ഡി.ഡി സഹിതം കോളജ് ഒാഫിസിൽ ലഭിക്കണം. അപേക്ഷാഫോറം കോളജ് ഒാഫിസിൽനിന്ന് േനരിേട്ടാ capekerala.org എന്ന വെബ്സൈറ്റിൽനിന്നോ ലഭിക്കും. ഫോൺ: 0490 2388930, 2307190.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.