തലശ്ശേരി: അഞ്ചരക്കണ്ടി, പെരളശ്ശേരി ശുദ്ധജലവിതരണ പദ്ധതിയുടെ ട്രാൻസ്മിഷൻ ൈപപ്പ്ലൈനിൽ മട്ടന്നൂരിനടുത്ത് കീച്ചേരിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അഞ്ചരക്കണ്ടി, പെരളശ്ശേരി, ചെമ്പിലോട്, മുഴപ്പിലങ്ങാട്, കടമ്പൂർ, വേങ്ങാട്, പിണറായി, കതിരൂർ, എരഞ്ഞോളി, ചേലോറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ മേയ് 22, 23, 24 തീയതികളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുെമന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.