ചൊക്ലി: പ്രഫ. അബ്ദുൽ ഖാദർ കൾചറൽ സെൻറർ മേനപ്രം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് മേനപ്രം എൽ.പി സ്കൂൾ ഹാളിൽ നടത്തി. നൂറോളം കുടുംബങ്ങൾക്ക് കിറ്റ് കൈമാറി. വി. ഉദയൻ മാസ്റ്റർ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജവാസ് ചൊക്ലി അധ്യക്ഷതവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. ഷമീമ, എ.കെ. ഖാലിദ്, നൗഷാദ് ചൊക്ലി, എം.പി. നാസർ, നാസർ മർവ എന്നിവർ സംസാരിച്ചു. നവാസ് പി.വി. മേക്കുന്ന് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.