കേളകം: കൊട്ടിയൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ സേവ സമിതി രൂപവത്കരണവും പഠനോപകരണ വിതരണവും ടി.പി. ഗോപിനാഥന്‍ നിർവഹിച്ചു. സി. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കെ. സജീവന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അഭീഷ്കുമാര്‍, കെ.പി. സതീശൻ, വിഷ്ണു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.