പാപ്പിനിശ്ശേരി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളാപുരം സ്വദേശി പോള കുഞ്ഞമ്പു (72) നിര്യാതനായി. വേളാപുരം പാലത്തിനു സമീപം മേയ് ആറിനായിരുന്നു അപകടം. ഉടൻ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീജ, ശ്രീജേഷ്, ശ്രീഷ, ശ്രീതു. മരുമക്കൾ: ഭാസ്കരൻ, ബാലകൃഷ്ണൻ. സഹോദരങ്ങൾ: ഭാസ്കരൻ, ചന്ദ്രമതി, ശോഭന, മധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.