കെ-. സെവന്‍ സോക്കര്‍: ബ്രദേഴ്‌സ്​ കാഞ്ഞങ്ങാട്​ സെമിയിൽ

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്‌.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കെ. -സെവന്‍ ഫുട്‌ബാള്‍ ടൂര്‍ണമ​െൻറി​െൻറ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബ്രദേഴ്‌സ് കാഞ്ഞങ്ങാട് സെമിയിൽ പ്രവേശിച്ചു. ഫാസ്‌ക് കുണിയയെ പെനാൽട്ടി കിക്കിലൂടെയാണ് ഇവർ തോൽപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.