​േപ്രാജക്ട് കോഓഡിനേറ്റർ നിയമനം

കണ്ണൂർ: ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന ഉൾനാടൻ മത്സ്യകൃഷി വ്യാപനത്തി​െൻറ ഭാഗമായി കാസർകോട് ജില്ലയിൽ രണ്ടു േപ്രാജക്ട് കോഓഡിനേറ്റർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്സി സുവോളജി/ബി.എഫ്.എസ്സി ബിരുദം/ഫിഷറീസ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ച 11ന് ഉച്ച രണ്ടിന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0467 2202537.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.