പ്രതിഷേധ പ്രകടനം

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാർ ജീവനക്കാരുടെ നിർത്തലാക്കിയ ഭവന വായ്പ പദ്ധതി പുനഃസ്ഥാപിക്കുക, രണ്ടുഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. സുരേഷ് പെരിയങ്ങാനം, ഒ.ടി. സൽമത്ത്, കെ. അസ്മ, ബ്രിജേഷ്പൈനി, കെ.വി. രാജീവൻ, എം.വി. നിഗീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.