വൈദ്യുതി മുടങ്ങും

കണ്ണൂർ: മട്ടന്നൂർ വൈദ്യുതി സെക്ഷൻ പരിധിയിലെ എടവേലിക്കൽ, മട്ടന്നൂർ ടൗൺ, വായാന്തോട്, കോടതി, നെടുകോടുംകുന്ന്, കാര, നെല്ലൂന്നി, താഴെ പഴശ്ശി, കൊക്കൈൽ, കല്ലേരിക്കര ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . കതിരൂർ സെക്ഷൻ പരിധിയിലെ ആച്ചിപ്പൊയിൽ, സുധീഷ് നഗർ, ആറാം മൈൽ, മണ്ടേൻകാവ്, കുന്നിനുമീത്തൽ, കോട്ടയം പൊയിൽ, ചെട്ടിമൊട്ട ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ചക്കരക്കല്ല് സെക്ഷൻ പരിധിയിലെ തലമുണ്ട, കുന്നത്ത്ചാൽ, കുറുക്കൻമെട്ട, കാഞ്ഞിരോട് തെരു, പുതുക്കുടിച്ചാൽ, മല്ലിക്കണ്ടിചിറ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . തലശ്ശേരി സെക്ഷൻ പരിധിയിലെ മഞ്ഞോടി, കല്ലായിതെരു ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . വളപട്ടണം സെക്ഷൻ പരിധിയിലെ ഹൈവേ ജങ്ഷൻ, മൂപ്പൻപാറ, മന്ന, തങ്ങൾവയൽ, വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരം, മായിക്കാംകുന്ന് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പെരളശ്ശേരി സെക്ഷൻ പരിധിയിലെ പാറയക്കുണ്ട്, കണ്ണോത്തുംചിറ, പൊതുവാച്ചേരി, ഇരിവേരി, ഇരിവേരിക്കാവ് പരിസരം ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ഏച്ചൂർ സെക്ഷൻ പരിധിയിലെ ചെറുവത്തലമൊട്ട, ചട്ടുകപ്പാറ, കോറലാട്, ചിറാട്ടുമൂല, വെള്ളവയൽ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ഏച്ചൂർ സെക്ഷൻ പരിധിയിലെ മുണ്ടയാട്, എളയാവൂർ, ജേണലിസ്റ്റ് നഗർ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.