തലശ്ശേരി: ദയാനന്ദ മല്ലര്‍ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂര്‍ ജില്ല മേയ് 12,13 തീയതികളിൽ തലശ്ശേരി ബി.ഇ.എം.പി ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടക്കും. സംസ്ഥാന പിനുള്ള ജില്ല ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് തെരഞ്ഞെടുക്കും. ഒന്നുമുതല്‍ 16 വരെ സ്ഥാനം നേടുന്നവര്‍ക്ക് കാഷ് പ്രൈസ് നല്‍കും. പങ്കെടുക്കുന്നവര്‍ 12ന് രാവിലെ 9.30നുമുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 9847442119, 9496189304.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.