മാഹി: മാഹി മേഖലയിൽനിന്ന് നീറ്റ് പരീക്ഷയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർക്കാർ യാത്രാച്ചെലവ് അനുവദിക്കും. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ വിദ്യാർഥികൾക്ക് പുതുച്ചേരി മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിൽനിന്ന് 1500 രൂപ വരെയാണ് യാത്രാച്ചെലവിനത്തിൽ നൽകുക. വിശദവിവരങ്ങൾക്ക് മാഹി ചീഫ് എജുക്കേഷനൽ ഓഫിസുമായി ബന്ധപ്പെടണമെന്ന് മാഹി സി.ഇ.ഒ പി. ഉത്തമരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.