വി.എം. സുന്ദരേശൻ പുതുച്ചേരി സംസ്ഥാന ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി

മാഹി: പുതുച്ചേരി സംസ്ഥാന ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറിയായി വി.എം. സുന്ദരേശനെ തെരഞ്ഞെടുത്തു. നിലവിൽ മാഹി ചുമട്ടുതൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറിയാണ്. ഐ.എൻ.ടി.യു.സി പുതുച്ചേരി സംസ്ഥാന പ്രസിഡൻറിൽനിന്ന് നിയമന ഉത്തരവ് കൈപ്പറ്റി. ചടങ്ങിൽ ലി ഗോറി ഫെർണാണ്ടസ് സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.