വൈദ്യുതി മുടങ്ങും

കേളകം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേളകം വൈദ്യുതി സെക്ഷൻ പരിധിയിലെ ഇരട്ടത്തോട്, ചുങ്കക്കുന്ന്, മാടത്തിൻകാവ്, പൊട്ടൻതോട്, ഒറ്റപ്ലാവ്, ഐ.ടി.സി റോഡ് പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.