സ്വീകരണം നൽകി

ഇരിട്ടി: ജില്ല സഹകരണ ബാങ്കി​െൻറ ഇരിട്ടി ശാഖയിൽനിന്നും വിരമിച്ച കെ. രമേശന് ജന്മനാട്ടിൽ . ബാങ്ക് ജീവനക്കാരായ സഹപ്രവർത്തകർ പായത്തെ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനായി എത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളും ആദിവാസികളും ഉൾെപ്പടെയുള്ളവർ ചേർന്ന് യത്. മലയോര മേഖലയിൽ ആദ്യമായാണ് സർവിസിൽനിന്നും വിരമിക്കുന്ന വേളയിൽ ഇത്തരമൊരു സ്വീകരണം ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.