ക്ഷേമനിധി ക്യാമ്പ്

പാടിയോട്ടുചാല്‍: പെരിങ്ങോം വയക്കര പഞ്ചായത്ത് എസ്.ടി.യു തയ്യല്‍ തൊഴിലാളി ക്ഷേമനിധി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി, പ്രവാസി ക്ഷേമനിധി, നോര്‍ക്ക കാര്‍ഡ് രജിസ്‌ട്രേഷന്‍ എന്നിവ നടന്നു. ഷംസുദ്ദീന്‍ ആയിറ്റി ഉദ്ഘാടനം ചെയ്തു. സീനത്ത് ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ആലികുഞ്ഞി പന്നിയൂര്‍, ഷജീര്‍ ഇഖ്ബാല്‍, എം. അബ്ദുല്ല, സൈഫുന്നിസ അഞ്ചില്ലത്ത്, ഇബ്രാഹീം പൂമംഗലം, റഫീഖ് അഷ്‌റഫി, അസൈനാര്‍ മൗലവി, അഹമ്മദ് പോത്താംകണ്ടം, എന്‍.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.