കണ്ണൂർ: ബി.എസ്.എൻ.എൽ കണ്ണൂർ, എൻജിനീയറിങ് വിദ്യാർഥികൾക്കായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇൻപ്ലാൻറ് ട്രെയ്നിങ് നടത്തുന്നു. ടെലികോം രംഗത്തെ നൂതന സാേങ്കതിക ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് പരിജ്ഞാനം നേടാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, െഎ.ടി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എന്നീ എൻജിനീയറിങ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ട്രെയ്നിങ്ങിന് അപേക്ഷിക്കാം. ആദ്യ ബാച്ച് മേയ് 14ന് കണ്ണൂർ പഴയ ബസ്സ്റ്റാൻഡിനടുത്തുള്ള ടെലിഫോൺ ഭവനിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497 2700355, 9446400370.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.