ഷമേജിെൻറ െകാലപാതകം ആസൂത്രിതം -ബി.ജെ.പി മാഹിയിലെ ബി.ജെ.പി പ്രവർത്തകൻ ഷമേജിെൻറ കൊലപാതകം നിന്ദ്യവും ആസൂത്രിതവുമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശൻ പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം പ്രവർത്തകൻ ബാബുവിെൻറ കൊലപാതകത്തെപ്പറ്റി ബി.ജെ.പിക്കും സംഘ്പരിവാർ സംഘടനകൾക്കും ഒരു അറിവുമില്ല എന്നിരിക്കെ അതിെൻറ ചുവടുപിടിച്ചു വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഷമേജിേൻറത്. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.