അനുമോദിച്ചു

കാഞ്ഞങ്ങാട്: സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് നേടിയ ടി.കെ. വിഷ്ണുപ്രസാദിനെയും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മഹാത്മ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ . കെ.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ. കരുണാകരൻ, പി. ദാമോദരൻ, പി. സത്യൻ, ടി.കെ. സുധാകരൻ, യു. തമ്പാൻ നായർ, വി.കെ. കൃഷ്ണൻ, കെ.വി. മീനാക്ഷി, പി. ഗണേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.