മാഹി സെവൻസ് ഫുട്ബാൾ: മമ്പാട്‌ ഫ്രണ്ട്സ്‌ ജേതാക്കൾ

മാഹി: മൈതാനം ബ്രദേഴ്സ് മാഹിയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് ഫൈനലിൽ മമ്പാട്‌ ഫ്രണ്ട്സും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിൽ നടന്ന മത്സരത്തിൽ മമ്പാട്‌ ഫ്രണ്ട്സ്‌ എതിരില്ലാത്ത നാലു‌ ഗോളുകൾക്ക്‌ വിജയിച്ചു. സമ്മാനദാനം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്‌ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.