സംഘശിക്ഷാ വർഗ് സമാപിച്ചു

കൂത്തുപറമ്പ്: ആർ.എസ്.എസി​െൻറ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ദ്വിദിയ . സമാപനത്തി​െൻറ ഭാഗമായി ശാരീരിക പ്രദർശനം, യോഗാ പ്രദർശനം, കലാപരിപാടികൾ, പ്രഭാഷണം എന്നിവ നടന്നു. റിട്ട. സുബേദാർ കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്ത സമ്പർക്ക പ്രമുഖ് കെ.ബി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി, കെ.വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.