ഇസ്​ലാഹി കുടുംബസംഗമം

കണ്ണൂർ: കെ.എൻ.എം കണ്ണൂർ മണ്ഡലത്തി​െൻറ നേതൃത്വത്തിൽ സലഫി ദഅവ സ​െൻററിൽ സംഘടിപ്പിച്ച ഇസ്‌ലാഹി കുടുംബസംഗമം ജില്ല വൈസ് ചെയർമാൻ പ്രഫ. ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി. അബൂബക്കർ കോയ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ല കൺവീനർ സി.സി. ശക്കീർ ഫാറൂഖി, ഐ.സ്.എം ജില്ല വൈസ് പ്രസിഡൻറ് ഫൈസൽ ചക്കരക്കൽ, എം.ജി.എം ജില്ല സെക്രട്ടറി ടി.പി. റുസീന, പി.വി. സത്താർ ഫാറൂഖി, ഹാരിസ് പുന്നക്കൻ എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് സ്വലാഹി, അൻഫസ് നന്മണ്ട, സി.ടി. ആയിഷ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.