കണ്ണൂർ: ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടകക്കളരി 24 മുതൽ കുന്നിരിക്ക സീക്വൽ വായനശാലയിൽ നടക്കും. 20 വയസ്സിന് താഴെയുള്ളവർക്കാണ് ക്യാമ്പ്. നാടകാഭിനയം, എഴുത്ത്, സംവിധാനം തുടങ്ങി വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജില്ല ലൈബ്രറി കൗൺസിൽ ഓഫിസിൽ 10നകം രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.