പരിപാടികൾ ഇന്ന്

കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ: ഹരിതകവചം കാമ്പയിൻ ശിൽപശാല ഉദ്ഘാടനം 10.00 കണ്ണൂർ ചേംബർ ഹാൾ: ക്രിയേറ്റിവ് ആർട്സ് ആൻഡ് ഡിസൈനിങ് സെമിനാർ 9.30 കക്കാട്: നീന്തൽക്കുളം ഉദ്ഘാടനം നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 10.00 കണ്ണൂർ ഗവ. സ്കൂൾ ഒാഫ് നഴ്സിങ്: നഴ്സസ് വാരാഘോഷം ക്വിസ് മത്സരം 9.00 കണ്ണൂർ സിറ്റി മാപ്പിളബേ: കണ്ണൂർ സിറ്റി ഫെസ്റ്റ് 3.00 കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ്: മുസ്ലിം ലീഗ് ജില്ല എക്സിക്യൂട്ടിവ് 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.