ഫാഷൻ ഡിസൈനിങ് കോഴ്സ്

കണ്ണൂർ: തളിപ്പറമ്പ് നാടുകാണി അപ്പാരൽ െട്രയിനിങ് ഡിസൈൻ സ​െൻററിൽ മൂന്നു വർഷത്തെ ഫാഷൻ ഡിസൈനിങ് ഡിഗ്രി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിവോക് ഇൻ ഫാഷൻ ഡിസൈനിങ് റീട്ടെയിൽ, ബിവോക് ഇൻ അപ്പാരൽ മാനുഫാക്ചറിങ് എൻറർപ്രണർഷിപ് എന്നിവയാണ് കോഴ്സ്. അവസാന തീയതി ജൂൺ ഒമ്പത്. ഫോൺ: 0460-226110, 9746394616.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.