കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥന് തിരിച്ചുനൽകി

പയ്യന്നൂർ: യാത്രാമധ്യേ . രാകേഷ് മാവിച്ചേരിക്കാണ് തുളുവന്നൂര്‍ അമ്പലത്തിന് സമീപംനിന്ന് പണവും രേഖകളും അടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയത്. ഇത് ഉടമസ്ഥന്‍ തലിച്ചാലം സ്വദേശി വിജയന് പയ്യന്നൂര്‍ പൊലീസി‍​െൻറ സാന്നിധ്യത്തില്‍ രാകേഷ് മാവിച്ചേരി കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.