മൂന്നാംവർഷ ബി.ഡി.എസ്​ പരീക്ഷാഫലം

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മൂന്നാംവർഷ ബി.ഡി.എസ് (സപ്ലിമ​െൻററി-ഫെബ്രുവരി 2017) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ മേയ് 18വരെ സർവകലാശാലയിൽ സ്വീകരിക്കും. ഒന്നാം സെമസ്റ്റർ ബി.എസ്സി മാത്സ് (ഒാണേഴ്സ്) പരീക്ഷാഫലം ഒന്നാം സെമസ്റ്റർ ബി.എസ്സി മാത്സ് (ഒാണേഴ്സ്) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/പകർപ്പ് എന്നിവക്കുള്ള അപേക്ഷകൾ ഒാൺലൈനായി മേയ് 17വരെ സമർപ്പിക്കാവുന്നതാണ്. രണ്ടാം സെമസ്റ്റർ എം.എ പരീക്ഷാഫലം സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്സി ഫിസിക്സ്, എം.എസ്സി ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി, എം.എ അപ്ലൈഡ് ഇക്കണോമിക്സ് (സി.സി.എസ്.എസ്-െറഗുലർ-മേയ് 2017) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോേട്ടാകോപ്പി എന്നിവക്കുള്ള അപേക്ഷകൾ മേയ് 17വരെ സർവകലാശാലയിൽ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.