ആദർശ സമ്മേളനം

കാഞ്ഞങ്ങാട്‌: 'സമസ്ത ആദർശവിശുദ്ധിയുടെ നൂറാം വർഷത്തിലേക്ക്' എന്ന പ്രമേയത്തിലൂന്നി ജനുവരി മുതൽ േമയ്‌ വരെ നീളുന്ന അഞ്ചുമാസ സമസ്ത ആദർശ കാമ്പയിനി​െൻറ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ചു. എസ്.വൈ.എസ് മണ്ഡലം ജനറൽ സെക്രട്ടറി പി. ഇസ്മായിൽ മൗലവി ഉദ്ഘാടനം ചെയ്തു. സഈദ് അസ്അദി പുഞ്ചാവി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഞാണിക്കടവ്, ഷഫീഖ് മീനാപ്പീസ്, ജംഷീർ പാണത്തൂർ, റിയാസ് കല്ലൂരാവി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.