മദ്യവുമായി യുവാവ് അറസ്​റ്റിൽ

ശ്രീകണ്ഠപുരം: വിൽപനക്കായി കടത്തുകയായിരുന്ന അഞ്ച് ലിറ്റർ വിദേശ. എള്ളരിഞ്ഞിയിലെ മുണ്ടയാടൻ വീട്ടിൽ രാജേഷിനെയാണ് (34) ശ്രീകണ്ഠപുരം എക്സൈസ് പ്രിവൻറിവ് ഓഫിസർ പി.ആർ. സജീവി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പയ്യാവൂർ കണ്ടകശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സി.ഇ.ഒമാരായ എം.വി. അഷറഫ്, പി.വി. പ്രകാശൻ, എം. രമേശൻ, പി. ഷിബു, ഡ്രൈവർ കേശവൻ എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.