കണ്ണൂർ അമാനി ഒാഡിറ്റോറിയം: കേരള ൈപ്രവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 10.30 കണ്ണൂർ സാധു കല്യാണമണ്ഡപം: കണ്ണൂർ സംഗീതസഭ സംഗീതരത്നം അവാർഡ് ദാനവും കലാസന്ധ്യയും 5.00 കണ്ണൂർ സിറ്റി മാപ്പിളബേ: കണ്ണൂർ സിറ്റി ഫെസ്റ്റ് ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 7.30 പള്ളിക്കുന്ന് ഇടച്ചേരി യൂത്ത് ക്ലബ് ഗ്രൗണ്ട്: അഖിലകേരള ബാഡ്മിൻറൺ ടൂർണമെൻറ് 7.30 കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ്: കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി സമ്മേളനം 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.