ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം സമാപിച്ചു

തലശ്ശേരി: തലശ്ശേരി ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ അഞ്ച് ദിവസമായി നടന്ന 17ാമത് അഖില കേരള ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം ശനിയാഴ്ച സമാപിച്ചു. സമാപന സമ്മേളനത്തിൽ സ്വാമി സുന്ദരാനന്ദജി മഹാരാജ് അധ്യക്ഷത വഹിച്ചു. മംഗളാരതി ധ്യാന പരിശീലനത്തോടുകൂടിയാണ് അഞ്ചാം ദിവസത്തെ പരിപാടി ആരംഭിച്ചത്. ഡോ. കെ.വി. ശശിധരന്‍ സംസാരിച്ചു. സ്വാമി സദ്ഭാവനന്ദജി അനുഗ്രഹ പ്രഭാഷണം നടത്തി. സി.വി. അജിത്, വി. ധനഞ്ജയൻ, രാമകൃഷ്ണ ഭക്തസംഘം പ്രസിഡൻറ് എ.കെ. സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.