ഒ. ആബുവിന് തലശ്ശേരിയിൽ സ്​മാരകം നിർമിക്കണം

തലശ്ശേരി: കവിയും ഗ്രന്ഥകാരനും അറബി-മലയാള സാഹിത്യ ചരിത്രകാരനുമായ ഒ. ആബുവിന് തലശ്ശേരിയിൽ സ്മാരകം നിർമിക്കണമെന്ന് തലശ്ശേരി മാപ്പിള കലാകേന്ദ്രം ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് മാപ്പിള കലാകേന്ദ്രം രക്ഷാധികാരി മൂസ എരഞ്ഞോളി, പ്രസിഡൻറ് പ്രഫ. എ.പി. സുബൈർ, സെക്രട്ടറി ഉസ്മാൻ പി. വടക്കുമ്പാട്, ആബുവി​െൻറ മകൻ അലി എന്നിവർ എ.എൻ. ഷംസീർ എം.എൽ.എയെ കണ്ട് നിവേദനം നൽകി. ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.