മാഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സൗജന്യ എൽ.പി.ജി കണക്ഷന് പുതുച്ചേരി സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് മാഹി . പി.എം.യു.വൈ പുനർനവീകരണ പതിപ്പ് പ്രകാരം വനിത ഉപഭോക്താക്കളിൽ എസ്.ഇ.സി.സി പട്ടികയിലെ ബി.പി.എൽ കുടുംബത്തിൽ ഉൾപ്പെട്ടവരാണ് അപേക്ഷ നൽകേണ്ടത്. പട്ടികജാതി/വർഗത്തിൽപെട്ട കുടുംബങ്ങൾ, പി.എം.എ.വൈ (ഗ്രാമീണർ), എ.എ.വൈ, എം.ബി.സി വിഭാഗങ്ങൾക്കും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.