ജാഗ്രതോത്സവം

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ വിദ്യാർഥികൾക്കായി ഒളവിലം നാരായണൻ പറമ്പ് പുതിയടത്ത് താഴെ കുനിയിൽ നടന്നു. കേരള ബാഡ്മിൻറൺ റഫറി പി. അനഘ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം അജിത ചേപ്രത്ത് അധ്യക്ഷത വഹിച്ചു. വി.കെ. ഖാലിദ്, കെ.കെ. പത്മനാഭൻ, പി. മൊയ്‌തുഹാജി, കെ.പി. സഫീർ ഹാജി എന്നിവർ സംസാരിച്ചു. രാജീവ്, ദയാനന്ദൻ, അജിത എന്നിവർ ജാഗ്രതോത്സവത്തിന് നേതൃത്വം നൽകി. ഷിജി സ്വാഗതവും പി. പ്രഭ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.