തലശ്ശേരി േകാണോർവയൽ ക്രിക്കറ്റ് സ്േറ്റഡിയം: പിലാക്കണ്ടി മുഹമ്മദലി മെമ്മോറിയൽ ഒാൾ കേരള ചാനൽ ട്രോഫി ടി 20 ക്രിക്കറ്റ് ടൂർണമെൻറ് -ഉദ്ഘാടനം കേരള ക്രിക്കറ്റ് അസോസിയേഷൻ െസക്രട്ടറി ജയേഷ് േജാർജ് 6.30 തലശ്ശേരി എ.വി.കെ. നായർ റോഡ് എം.എസ്.എസ് കുട്ട്യാമു സെൻറർ: ബൈത്തുസകാത്ത് തലശ്ശേരി ജനറൽ േബാഡി യോഗം 6.30 ധർമടം ഗവ. ബ്രണ്ണൻ േകാളജ് ഗ്രൗണ്ട്: കിവിസ് ക്ലോത്ത് ബാങ്ക് കാമ്പയിൻ 11.30, കൾചറൽ പ്രോഗ്രാം 1.00, ഫാഷൻ റാംബ് ഷോ 2.00, മ്യൂസിക് 7.00 തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്: തലശ്ശേരി കൂട്ടം ഗെറ്റ് ടുഗദർ 'തന്മയ്' 7.00 ധർമടം ബീച്ച് പാർക്ക്: ധര്‍മടം അയലൻറ് ബീച്ച് ഫെസ്റ്റ് 4.00 തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രം: മഹോത്സവം-സാമൂഹിക നാടകം 'കോലത്തുനാട്ടിലൂടെ' 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.