ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിന് തുടക്കം

ഇരിക്കൂർ: മുട്ടന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ത്രിദിന ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി തരണെനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തിലാണ് ഉത്സവം. വൈകീട്ട് നാലിന് കൊളോളം മുത്തപ്പൻ ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച കലവറ നിറക്കൽ ഘോഷയാത്രയോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് ആറ് മണിക്ക് ആചാര്യവരണം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.