പൊതിച്ചോര്‍ വിതരണം

കേളകം: ഡി.വൈ.എഫ്.ഐ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമാഹരിച്ച പൊതിച്ചോര്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതി​െൻറ ഫ്ലാഗ് ഓഫ് പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി കെ.കെ. ശ്രീജിത്ത് നിര്‍വഹിച്ചു. സി.ടി. അനീഷ്, ധനേഷ് വത്സകുമാര്‍, സുമേഷ് തത്തുപാറ, ഷിജോ പി. ചെറിയാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.