ഭാരവാഹികൾ

ഇരിക്കൂർ: റഹ്മാനിയ ദർസ് മാനേജിങ് കമ്മിറ്റിയുടെ കീഴിലുള്ള ഇരിക്കൂർ കമാലിയ സ്കൂൾ എജുക്കേഷൻ കമ്മിറ്റി ഭാരവാഹികളായി. പി.കെ. ശംസുദ്ദീൻ (പ്രസി), എം. ഉമ്മർ ഹാജി (വൈസ് പ്രസി), കെ. മൻസൂർ മാസ്റ്റർ (ജന. സെക്ര), സി.വി.എൻ. അബൂബക്കർ (ജോ. സെക്ര), കെ. നിസ്താർ (ട്രഷ). കമാലിയ മദ്റസ എ.യു.പി സ്കൂൾ: കെ. കുഞ്ഞി പോക്കർ ഹാജി (മാനേജർ). കെ.ടി. നസീർ, വി. ഫിറോസ് ഹാജി, ജമാൽ കീത്തടത്ത്, എ.പി. അശ്രഫ്, എൻ.വി. അശ്രഫ്, കെ.ആർ. അശ്രഫ്, കെ. സക്കരിയ ഹാജി, പി. ശിഹാബുദ്ദീൻ, ഷഫീഖ് കോടിക്കണ്ടി (അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.