ആലോചന യോഗം

കൊട്ടിയൂര്‍: കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തില്‍ ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പൗലോസ് കൊല്ലുവേലില്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മാത്യു പറമ്പന്‍, ഉഷ അശോകന്‍, പി.എ. ദേവസ്യ, ലിജോ പി. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങളായ എം.വി. ചാക്കോ, ബിന്ദു വാഹാനി, ജോര്‍ജ് തുമ്പന്‍തുരുത്തിയില്‍, ജോസ് തടത്തില്‍, പി. തങ്കപ്പന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, ഷാജി തോമസ്, കെ. സുനില്‍കുമാര്‍, കെ.വി. അപ്പു, ജില്‍സ് എം. മേക്കല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.