സംഘാടകസമിതി രൂപവത്​കരണയോഗം ഇന്ന്്്

തലേശ്ശരി: യുവജനക്ഷേമ ബോര്‍ഡ് നാഷനല്‍ യൂത്ത് കോണ്‍കോഡി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന ആര്‍ട്ട് ഡി ടൂര്‍ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക ഘോഷയാത്ര പര്യടനം കണ്ണൂര്‍ ജില്ലയില്‍ 12, 13 തീയതികളിൽ നടക്കും. സംഘാടകസമിതി രൂപവത്കരണയോഗം ശനിയാഴ്ച വൈകീട്ട് നാലിന് തലശ്ശേരി നഗരസഭ ഒാഫിസിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.