ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

തലശ്ശേരി: തലശ്ശേരി നഗരസഭ പരിധിയില്‍ താമസിക്കുന്നവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡ് പുതുക്കലും ഫോട്ടോയെടുക്കലും മേയ് ആറു മുതല്‍ ഒമ്പതുവരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. തീയതിയും കേന്ദ്രങ്ങളും: മേയ് ആറ് -ബ്രണ്ണന്‍ ഹയര്‍സെക്കൻഡറി സ്‌കൂൾ. ഏഴ് -ഹിന്ദി വിദ്യാലയം ടെമ്പിള്‍ഗേറ്റ്, കാവുംഭാഗം ഹയര്‍സെക്കൻഡറി സ്‌കൂൾ, കൊടുവള്ളി ഹയര്‍സെക്കൻഡറി സ്‌കൂൾ. എട്ട് -മൂഴിക്കര മാപ്പിള എൽ.പി സ്‌കൂൾ, ഇല്ലത്ത്താഴെ റീഡേഴ്‌സ് സ​െൻറർ, മുബാറക് ഹയര്‍സെക്കൻഡറി സ്‌കൂള്‍. ഒമ്പത് -കുട്ടിമാക്കൂല്‍ എല്‍.പി സ്‌കൂൾ, രാജാസ് കല്ലായി എല്‍.പി സ്‌കൂൾ, പുന്നോല്‍ പള്ളേരി ലക്ഷ്മിയമ്മ യു.പി സ്‌കൂൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.