വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി ചൊവ്വ സെക്ഷൻ പരിധിയിലെ നടാൽ, നാരാണത്തുപാലം, ഏഴര, മുനമ്പ്, വത്തമുക്ക്, കിഴുന്നപ്പാറ, ചിറക്ക്താഴെ, തോട്ടട ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ സെക്ഷൻ പരിധിയിലെ കിഴേക്കക്കര, ഗോൾഡൻ വർക്ക്ഷോപ്, കിഴുത്തള്ളി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. അഴീക്കോട് സെക്ഷൻ പരിധിയിലെ അലവിൽ ടെലിഫോൺ എക്സ്ചേഞ്ച്, ഇളമ്പിലാൻപാറ, ആയത്താൻപാറ, പന്നിയിടുക്ക്, നാലുമുക്ക്, പാലോട്ടുവയൽ, തെരു, വൻകുളത്തുവയൽ, ഇ.എസ്.ഐ റോഡ്, ഓലാടത്താഴെ, ഉപ്പായിച്ചാൽ, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ, ടൈഗർമുക്ക്, കച്ചേരിപ്പാറ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം സെക്ഷൻ പരിധിയിലെ പരിപ്പായി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. മാതമംഗലം സെക്ഷൻ പരിധിയിലെ തോക്കാട്, കൂത്തമ്പലം, പച്ചാണി, എടോളി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ കോട്ടൻസ് റോഡ്, ചുങ്കം വെൽഫെയർ സ്കൂൾ, എം.എം ഹോസ്പിറ്റൽ, കാട്ടിലെപള്ളി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ നാലുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.