വൈദ്യുതി ഓഫീസ്​ ധർണ

തലശ്ശേരി: വൈദ്യുതി ബോർഡി​െൻറ പുതിയ ജനദ്രോഹ ഉത്തരവ് പിൻവലിക്കുക, ധർമടം വൈദ്യുതി ഡിവിഷൻ വിഭജിക്കുക, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫി​െൻറ നേതൃത്വത്തിൽ ശനിയാഴ്ച ധർമടം വൈദ്യുതി ഓഫീസിന് മുന്നിൽ ധർണാസമരം നടത്തും. രാവിലെ 10ന് കെ. െഎ.എൻ.ടി.യു.സി സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.