തലശ്ശേരി ഇൗങ്ങയിൽപീടിക: വിസ്ഡം തലശ്ശേരി മേഖല സമ്മേളനവും ക്യൂ.എച്ച്.എൽ.എസ് അവാർഡ് ദാനവും ഉദ്ഘാടനം സി.പി. സലീം 4.00 തലശ്ശേരി എരഞ്ഞോളി ചുങ്കം മിനി സ്റ്റേഡിയം: എരഞ്ഞോളി മഹോത്സവം 4.00 തലശ്ശേരി തിരുവങ്ങാട് ലളിതകല അക്കാദമി ആർട്ട് ഗാലറി: പ്രശാന്ത് ഒളവിലത്തിെൻറ പെയിൻറിങ് പ്രദർശനം 10.00 ധർമടം ബീച്ച് പാർക്ക്: ധര്‍മടം അയലൻഡ് ബീച്ച് ഫെസ്റ്റ് 4.00 തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് ശ്രീമഹാദേവ ക്ഷേത്രം മഹോത്സവം, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു മാസ്റ്റർ 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.