സ്​കൂൾ യോഗ ഒളിമ്പ്യാഡ് സെലക്​ഷൻ

കണ്ണൂർ: എൻ.സി.ഇ.ആർ.ടിയുടെ ദേശീയ സ്കൂൾ യോഗ ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ജില്ലതല സെലക്ഷൻ അഞ്ചിന് കണ്ണൂർ ടി.ടി.ഐയിൽ (മെൻ) നടക്കും. താൽപര്യമുള്ള യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ രാവിലെ 10ന് ടി.ടി.ഐയിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.