ആരോഗ്യ ഇൻഷുറൻസ്​ കാർഡ് വിതരണം

കണ്ണൂർ: ജില്ലയിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് അക്ഷയകേന്ദ്രം മുഖേന രജിസ്റ്റർ ചെയ്തവർക്ക് വെള്ളിയാഴ്ച പുതിയ കാർഡ് നൽകും. ഗുണഭോക്താക്കൾ അതത് കേന്ദ്രങ്ങളിലെത്തി കാർഡ് വാങ്ങണം. പഞ്ചായത്ത്, വിതരണകേന്ദ്രം എന്ന ക്രമത്തിൽ: ധർമടം -ധർമടം പഞ്ചായത്ത് ഹാൾ, ചെറക്കുനി വായനശാല. വേങ്ങാട് -വേങ്ങാട് പഞ്ചായത്ത് ഹാൾ. പാപ്പിനിശ്ശേരി -പാപ്പിനിശ്ശേരി പഞ്ചായത്ത് ഹാൾ, ചിറക്കൽ -രാജാസ് യു.പി സ്കൂൾ, സരസ്വതി വിലാസം എൽ.പി സ്കൂൾ ആര്യമ്പേത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.