ആരോഗ്യ ബോധവത്​കരണ സെമിനാർ ആറിന്​

കണ്ണൂര്‍: മുന്‍ ജില്ല മെഡിക്കല്‍ ഓഫിസറും (ഹോമിയോ) മുന്‍ കേന്ദ്ര ഹോമിയോപ്പതി കൗണ്‍സില്‍ അംഗവുമായ ഡോ. സി.ജെ. വര്‍ഗീസ് നയിക്കുന്ന ആരോഗ്യ ബോധവത്കരണ സെമിനാര്‍ ആറിന് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കണ്ണൂർ പുതിയ ബസ്സ്റ്റാൻഡിലെ ബ്രോഡ് ബീന്‍ ഹോട്ടലിലാണ് സെമിനാര്‍ നടക്കുകയെന്ന് ഡോക്ടർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. താൽപര്യമുള്ളവര്‍ 9447019733 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്തസമ്മേളനത്തില്‍ അഹമ്മദ് പുത്തലത്തും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.