കണ്ണാടിപ്പറമ്പ്​ ഫുട്​ബാൾ: റെഡ്​സ്​റ്റാർ കടന്നപ്പള്ളി ഫൈനലിൽ

കണ്ണാടിപ്പറമ്പ്: അമ്പലമൈതാനിയിൽ ഷൈനിങ് സ്റ്റാർ സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലതല ഫുട്ബാൾ ടൂർണമ​െൻറിൽ റെഡ്സ്റ്റാർ കടന്നപ്പള്ളി പെനാൽറ്റി ഷൂട്ടൗട്ടിൽ ചാലഞ്ചേഴ്സ് മയ്യിലിനെ തോൽപിച്ചു (4-3). വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ സി.എം.ജി പരിയാരം എഫ്.സി കാഞ്ഞിരയെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.