മട്ടന്നൂര്‍: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഇരട്ടസഹോദരങ്ങള്‍. ആയിപ്പുഴ കൂരാരിയിലെ പ്ലസൻറ് ഹൗസില്‍ കെ. മുനീര്‍-നല്ലക്കണ്ടി സഹീദ ദമ്പതികളുടെ മക്കളായ നസലും നഫ്‌ലയുമാണ് ഈ അപൂർവനേട്ടത്തിന് ഉടമകളായത്. ഇരുവരും കൂടാളി ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ്. photo എസ്.എസ്.എല്‍.സി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ശിവപുരം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എസ്. തസ്‌നി, എം.എ. ശാദിയ, എസ്. സാന്ദ്ര, അനുശ്രീ, വി. ആര്യ, കെ. ലിയ, നികേത് വിനോദ് എന്നിവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.