ഇരിട്ടി: കാക്കയങ്ങാട് മടപ്പള്ളി ഹൗസിൽ തണലോട്ട് (59) നിര്യാതയായി. ഭർത്താവ്: ഇബ്രാഹീം. മക്കൾ: ഫിർദൗസ്, ഖൈറുന്നിസ, നൂർജഹാൻ. മരുമക്കൾ: ഇസ്മായിൽ, ബഷീർ, റൈഹാനത്ത്. സഹോദരങ്ങൾ: അബൂബക്കർ, റസാഖ്, സുലൈമാൻ, ആമിന, ആമിന, റുഖിയ്യ, മൈമൂന. മമ്മൂട്ടി ഇരിട്ടി: നരയമ്പാറ കാറാട്ടെ പി.പി. മമ്മൂട്ടി (48) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ്ഷാഫി, മുഹമ്മദ് മിസ്ഹബ്, മുഹമ്മദ് ബിലാൽ, മുഹമ്മദ് യാസർ, മുഹമ്മദ് ബഷീർ, സുമയ്യ, , ഫാത്തിമ, ആമിന. സഹോദരങ്ങൾ: മാഞ്ഞു, അലി, അഷ്റഫ്, അഹമ്മദ്കുട്ടി, ഹാരിസ്, അസ്മ, ഐസോമ, ജമീല. mail from abdulla k
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.