ആസ്യ ഹജ്ജുമ്മ

പെരിങ്ങത്തൂർ: പുളിയനമ്പ്രം അരയാക്കൂൽ പള്ളിക്കു സമീപം പരേതനായ മീത്തലെ കാവുക്കുളങ്ങര അബൂബക്കർ ഹാജിയുടെ ഭാര്യ കാസ്മിക്കുനിയിൽ ഈരായിൻറവിട (75) നിര്യാതയായി. മക്കൾ: കാസിം ഹാജി (ട്രഷറർ അരയാക്കൂൽ പള്ളി), അബ്ദുല്ല (ബിസിനസ്, ഗംഗാവതി), ഹുസൈൻ (കുവൈത്ത്), ചോയ്സ് യൂസഫ് (വൈസ് പ്രസിഡൻറ്, അരയാക്കൂൽ ശാഖ മുസ്ലിം ലീഗ്), കെ.കെ. കരീം ഹാജി (ട്രഷറർ, പെരിങ്ങത്തൂർ പള്ളി മഹല്ല് ജമാഅത്ത്), പരേതനായ ഈരായിൻറവിട മുസ്തഫ. മരുമക്കൾ: ശരീഫ, മൈമൂനത്ത്, ശാഹിദ, റഹ്മത്ത് (അഴിയൂർ), റഹ്യാനത്ത് (കീഴ്മാടം), മൈമൂനത്ത് (പുല്ലൂക്കര). സഹോദരങ്ങൾ: പരേതരായ ഈരായിൻറവിട അലിയാർ ഹാജി, നബീസു ഹജ്ജുമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.